
യാ തരീം
₹190.00
ഒരു വിദ്യാർഥിയുടെ കണ്ണിലൂടെ യമന്റെ അതിമനോഹരമായ ലോകത്തേക്കുള്ള യാത്രയാണ് ഈ പുസ്തകം. യമൻ ചരിത്രത്തിന്റെ ആഴങ്ങളിലേക്കും സംസ്‌കാര വൈവിധ്യങ്ങളിലേക്കും ആത്മീയ ഉന്നതിയിലേക്കും ഈ പുസ്തകം നിങ്ങളെ നയിക്കും. വിദ്യാഭ്യാസത്തിന്റെയും ടൂറിസത്തിന്റെയും കൂടുതൽ സാധ്യതകൾ തേടുന്ന ഈ യാത്രാ വിവരണം യമനെക്കുറിച്ച് കൂടുതൽ അറിയാൻ താത്പര്യപ്പെടുന്ന, യാത്രയെ പ്രണയിക്കുന്നവർക്കുള്ള അമൂല്യമായ സമ്മാനമാണ്.
Author : PK Zainul Abid Bukhari
Pages : 130
Price : 190
Categories: IPB, What's New, മലയാളം, യാത്രാവിവരണം
Reviews
There are no reviews yet.