ഹദീസ് ചരിത്രവും ചൈതന്യവും
₹120.00
ഹദീസ് ചരിത്രവും ചൈതന്യവും
സ്വലാഹുദ്ദീന്‍
അനന്തമായ ആശയപ്രതിനിധാനങ്ങലുള്ള ഹദീസുകളുടെ പിറവിഘട്ടം മുതല്‍ അത് സമൂഹത്തില്‍ സാധ്യമാക്കുന്ന സ്പന്ദനങ്ങളെയും ക്രോഡീകരണത്തിന്റെ വിവിധ ഘട്ടങ്ങളെയും അടയാളപ്പെടുത്തുന്ന കൃതി. വിഷയ വൈവിധ്യങ്ങളാലും വിവര വൈപുല്യത്താലും വേറിട്ടുനില്‍ക്കുന്ന ഹദീസ് പഠനം. മലയാളത്തില്‍ ഇതുപോലൊന്ന് ആദ്യം.
Category: മലയാളം
Reviews
There are no reviews yet.