ഹജ്ജനുഭവങ്ങള്‍
₹70.00
ഹജ്ജനുഭവങ്ങള്‍
ഒരു സംഘം ലേഖകര്‍
വിവിധ ദേശങ്ങളില്‍ നിന്ന് വ്യത്യസ്ത സമയങ്ങളിലൂടെയും ചരിത്ര സന്ദര്‍ഭങ്ങലിലൂടെയും മക്കയിലേക്കും മദീനയിലേക്കും പോയവരുടെ ഉള്ളുലക്കുന്ന അനുഭവ വിവരണങ്ങള്‍ ദേശങ്ങള്‍ക്കും യാത്രകള്‍ക്കും അറിവുല്‍പാദനപ്രക്രിയയില്‍ നിര്‍ണായകസ്ഥാനം പതിച്ചു നല്‍കുന്ന ഈ അനുഭവങ്ങള്‍ സഞ്ചാര സാഹിത്യത്തിന് പുതിയ മാനങ്ങല്‍ നല്‍കുന്നു. ആ അര്‍ത്ഥത്തില്‍ ഒരേ സമയം ചോദ്യവും ഉത്തരവുമാണ് ഈ യാത്രകള്‍.
Category: മലയാളം
Reviews
There are no reviews yet.