സ്നേഹ സാമ്രാജ്യത്തിലെ രാജകുമാരി
₹170.00
സ്നേഹ സാമ്രാജ്യത്തിലെ രാജകുമാരി
മുഹമ്മദ് പാറന്നൂര്‍
തിരുനബിയുടെ(സ്വ) സീമന്തപുത്രി സൈനബിന്‍റെ(റ) കഥ. അബുല്‍ ആസിന്‍റെ കാമിനിയായി, പ്രിയതമയായി തീക്ഷ്ണമായ കാത്തിരിപ്പുകള്‍ക്കും നൊമ്പരങ്ങള്‍ക്കും ശേഷം വീണ്ടുമൊരു പ്രണയസാഫല്യമായി, ആത്മസാക്ഷാത്കാരമായി ഉദ്വേഗജനകവും കണ്ണീരണിയിക്കുന്നതുമായ കഥ.
Categories: ചരിത്രാഖ്യായിക, മലയാളം
Reviews
There are no reviews yet.