സുന്നത്ത് ജമാഅത്ത്
₹130.00
സുന്നത്ത് ജമാഅത്ത്
മാളിയേക്കല്‍ സുലൈമാന്‍ സഖാഫി
ഇസ് ലാമിലും മുസ് ലിം സമൂഹത്തിലും നിലനില്‍ക്കുന്ന ഏകതാ ഭാവങ്ങളെ തകര്‍ക്കാനും സാമൂഹിക ഛിദ്രത വിതക്കാനുമുള്ള ശ്രമങ്ങള്‍ ശക്തമാണ്. ഇസ് ലാമിക വിശ്വാസത്തെ കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചും ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ അധികവും ഇസ് ലാമിനെ ശുദ്ധീകരിക്കാനുദ്ധേശിച്ചുള്ളതല്ല. ശിഥിലീകരിക്കാനുള്ള ഗൂഢോദ്ദേശ്യത്തോടുകൂടിയതുമാണ്. അനവാര്യമായ ഈ തിരിച്ചറിവ് സമൂഹത്തിന് നല്‍കുകയാണ് ഈ കൃതി.
Categories: പഠനം, ബെസ്റ്റ് സെല്ലർ, മലയാളം
Reviews
There are no reviews yet.