സംഘടനാ പ്രവര്‍ത്തകന്‍
₹140.00
സംഘടനാ പ്രവര്‍ത്തകന്‍
സി മുഹമ്മദ് ഫൈസി
ഇസ്ലാമിക പ്രവര്‍ത്തകന്റെ അറിവ്, സ്വഭാവം, പ്രവര്‍ത്തന രീതി എന്നിവയുടെ മികച്ച പ്രകാശനത്തിലൂടെയാണ് ഇസ്ലാമിക ദഅവത്ത് സാധ്യമാകുന്നത്. ഒരു പ്രവര്‍ത്തകന്‍ സ്വയം അതിനാവശ്യമായ ഗുണവിശേഷണങ്ങള്‍ ആര്‍ജിച്ചെടുക്കണം. നിരന്തരമായ പ്രയത്‌നത്തിലൂടെ പ്രയോഗങ്ങള്‍ക്ക് വേഗത കൂടണം. അതിന് എങ്ങനെ ഒരുക്കം കൂട്ടണമെന്ും എന്തെല്ലാം ശ്രദ്ധിക്കണമെന്നും ലലിതമായ ഭാഷയില്‍ ഈ പുസ്തകം പറഞ്ഞു തരുന്നുണ്ട്.
സി മുഹമ്മദ് ഫൈസിയുടെ പ്രബോധന്‍ എന്ന പേരില്‍ ഏറെ സ്വീകാര്യത നേടിയ പുസ്തകത്തിന്റെ പുന:പ്രസിദ്ധീകരണമാണ് സംഘടനാ പ്രവര്‍ത്തകന്‍ എന്ന ഈ പുസ്തകം.
വില 140
പേജ് 132
Categories: What's New, പഠനം, മലയാളം
Reviews
There are no reviews yet.