![SHAIKE AHMED DOUGAN New](https://ipbbooks.in/wp-content/uploads/2021/09/SHAIKE-AHMED-DOUGAN-New.png)
ശൈഖ് അഹ്‌മദ് ദൗഗാന്‍ വൈജ്ഞാനിക സപര്യയുടെ ഒരു നൂറ്റാണ്ട്
₹120.00
അബ്ദുല്‍ ഇലാഹ് അല്‍ അര്‍ഫജ്
വിവര്‍ത്തനം: ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി
വൈജ്ഞാനിക സമ്പാദനത്തിനും പ്രസരണത്തിനും വേണ്ടി ഒരു പുരുഷായുസ്സ് മാറ്റിവെച്ച പണ്ഡിതനാണ് ശൈഖ് ദൗഗാന്‍. പ്രതിസന്ധികളുടെ നടുവിലും യൗവനം മുതല്‍ വിയോഗം വരെ അറിവ് പകര്‍ന്നുനല്‍കാന്‍ നിയോഗം ലഭിച്ച ശൈഖിന്റെ ജീവിതം ഏതൊരു വിജ്ഞാന ദാഹിയും വായിച്ചിരിക്കേണ്ടതാണ്.
പേജ്: 111
വില; 110
Categories: What's New, ചരിത്രം, മലയാളം
Reviews
There are no reviews yet.