

ശുജായി മൊയ്‌തുമൂസ് ലിയാർ
₹120.00
ശുജായി മൊയ്തുമുസ്ലിയാര്‍
ധിഷണ, സമരം, അതിജീവനം
ഡോ. പി. സക്കീര്‍ ഹുസൈന്‍
സംവാദങ്ങള്‍ നിലനില്‍ക്കെത്തന്നെ, ജീവിതം
വിസ് തൃതമാവുന്നത്, ഗവേഷക പ്രതിഭകള്‍ നിര്‍വ്വഹിക്കുന്ന
ഇതുപോലുള്ള അന്വേഷണങ്ങള്‍ക്കിടയില്‍ വെച്ചാണ്.
മാപ്പിള സാഹിത്യത്തിന് പ്രത്യേകമായും, അതുവഴി ഇനിയും
വിസ്തൃതവും അഗാധവുമാവേണ്ട മലയാള
സാഹിത്യത്തിന് പൊതുവായും ഡോക്ടര്‍ പി.സക്കീര്‍
ഹുസൈന്‍റെ ‘ശുജായി മൊയ്തു മുസ്ലിയാര്‍ ധിഷണ സമരം
അതിജീവനം’ എന്ന ഈ ഗ്രന്ഥം ഊര്‍ജ്ജം പകരും. – കെ ഇ എന്‍
Reviews
There are no reviews yet.