വെള്ളില സ്മരണകൾ
₹100.00
വെള്ളില സ്മരണകള്‍
ഇനി ഞാന്‍ തെളിക്കട്ടെ എന്ന് വിടവാങ്ങിപ്പോയപ്പോയാണ് വെള്ളില. വിശുദ്ധ ഭൂമിയിലേക്ക് വിശ്വാസികളേയും തെളിച്ചുള്ള യാത്രയില്‍ മദീനയുടെ മണിയറയിലാണ് വെള്ളില മണ്‍മറഞ്ഞത്. പക്വമതിയായ ആ പോരാളി ബാക്കിവെച്ച കാല്‍പാടുകള്‍, വാക്കുകള്‍, അക്ഷരങ്ങള്‍…. വെള്ളലക്കാലത്തിന്‍റെ നാഡീമിടിപ്പുകള്‍.
പ്രസ്ഥാനത്തെ സ്വന്തം പകലിരവുകള്‍കൊണ്ട് നിര്‍വചിച്ച നേതാക്കډാരിലൊരാളാണ് വെള്ളില. ഒളിച്ചുവെയ്പുകളില്ലാത്ത തുറന്ന ജീവിതം പൊങ്ങച്ചമേതുമില്ലാതെ പ്രവര്‍ത്തകനും നേതാവും അധ്യാപകനും വിദ്യാര്‍ഥിയും പത്രപ്രവര്‍ത്തകനുമൊക്കെയായി വെള്ളില നിന്നു വിളങ്ങിയ കാലം ഓര്‍മകളില്‍ നിന്ന് ഉതിര്‍ന്നു വീണതാണ് ഈ പുസ്തകം.
Reviews
There are no reviews yet.