റസൂലിന്റെ പള്ളികള്‍
₹70.00
അബ്ദുല്ല സഖാഫി വിളത്തൂര്‍
റസൂലുള്ളാഹിയുടെ (സ്വ) ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ഓര്‍മകളായി ഇന്നും നിലനില്‍ക്കുന്ന നിരവധി പള്ളികള്‍ മദീനാശരീഫിലുണ്ട്: അവിടെയെല്ലാം അവിടുന്ന് നിസ്‌കരിക്കുകയോ സുജൂദ് ചെയ്യുകയോ പ്രാര്‍ത്ഥന നടത്തുകയൊ ചെയ്തിട്ടുമുണ്ട്. അത്തരം പുരാതനമായ ഇരുപതിലധികം മസ്ജിദുകളെ പരിചയപ്പെടുത്തുന്ന മദീനയിലെ മിനാരങ്ങള്‍ എന്ന ഈ പുസ്തകം ചരിത്രാന്വേഷകര്‍ക്കും മദീന സിയാറത്തിനെത്തുന്നവര്‍ക്കും വിശിഷ്യാ റസൂലുള്ളാഹിയുടെ (സ്വ) മുഹിബ്ബീങ്ങള്‍ങ്ങും ഒരു മുതല്‍ കൂട്ടാണ്.
കാന്തപുരം എപി അബൂബക്ര്‍ മുസ് ലിയാര്‍
വില; 60
ചരിത്രം
Categories: What's New, ചരിത്രം, മലയാളം
Reviews
There are no reviews yet.