രിസാല
രിസാല ഒരു യഥാസ്ഥിക മുസ് ലിം പ്രസിദ്ധീകരണത്തിന്‍റെ അകംകഥകള്‍
സമാഹരണം രിസാല ഡെസ്ക് ഫീച്ചേഴ്സ്
—————–
രിസാലയുടെ കഥ, പുറംപോക്കില്‍ മാറ്റിനിര്‍ത്തപ്പെട്ടവര്‍ അച്ചടിയിലൂടെ എങ്ങനെയാണ് നിര്‍ണായക ശക്തിയായി മാറിയതെന്നതിന്‍റെ കഥകൂടിയാണ്. സാമ്പത്തികമായും സാമൂഹികമായും ആശയപരമായും അച്ചടിയോട് സമരസപ്പെട്ട് പോകാന്‍ സുന്നികള്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നിട്ടുണ്ട്. അതൊരു ദുര്‍ഘട കാലമായിരുന്നു. രിസാല രൂപപ്പെട്ടുവന്ന, വളര്‍ന്നുവലുതായ അക്കാലത്തിന്‍റെ കഥ കൂട്ടത്തില്‍ നാലു വിശകലനങ്ങള്‍. രിസാലയുമായി ബന്ധപ്പെട്ട വായന/ എഴുത്തനുഭവങ്ങള്‍
**************
Reviews
There are no reviews yet.