മുഹമ്മദ്
₹280.00
മുഹമ്മദ് (സ്വ)
ഹുസൈന്‍ ഗുബാഷ്
ജ്ഞാന വര്‍ദ്ധനവില്ലാത്ത ഒരു ദിവസത്തെ സൂര്യോദയത്തിതല്‍ ഞാന്‍ തൃപ്തനല്ല.
മത തീവ്രവാദത്തിലേക്ക് ക്ഷണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല,
മത തീവ്രവാദത്തിന് വേണ്ടി യുദ്ധം ചെയ്യുന്നവന്‍ നമ്മില്‍ പെട്ടവനല്ല, മതതീവ്രവാദിയായി മരണപ്പെട്ടവനും നമ്മുടെ ഭാഗമല്ല (വിശുദ്ധ വചനം)
നിങ്ങള്‍ സലാം (സമാധാനം) വ്യാപിപ്പിക്കൂ……. അല്ലാഹു സലാമാണ്. സമാധാനം കൊണ്ട് ഹൃദയത്തെ ഭംഗിയാക്കിയവന്‍ വിജയിച്ചിരിക്കുന്നു… അല്ലാഹു ഇഷ്ടപ്പെട്ടതിനെ നിങ്ങളും ഇഷ്ടപ്പെടൂ…
അല്ലാഹുവിനെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കൂ… (മദീനയില്‍ വെച്ച് നബി നടത്തിയ ആദ്യ പ്രഭാഷണത്തില്‍ നിന്ന്.)
Reviews
There are no reviews yet.