മുത്തുനബിയുടെ കുട്ടിക്കാലം രണ്ടാം പതിപ്പ്
₹120.00
മുഹമ്മദ് പാറന്നൂര്‍
പിറവിക്കു മുമ്പുതന്നെ പിതാവ് മരിച്ചു. ജനിച്ചു ആറു വര്‍ഷത്തിനു ശേഷം മാതാവും പിന്നീട് സംരക്ഷിച്ചിരുന്ന പിതാമഹനും വിടപറഞ്ഞു. അനാഥത്വത്തിനു മേല്‍ അനാഥത്വമേറ്റുവാങ്ങിയാണു മുത്തുനബി വളര്‍ന്നത്. എങ്കിലും എത്ര ചൈതന്യപൂര്‍ണമായിരുന്നു ആ ജീവിതം. കുറ്റമറ്റ ദേഹപ്രകൃതി, അത്യുത്തമ സ്വഭാവം, അസാമാന്യ കാര്യശേഷി, മനുഷ്യപൂര്‍ണതയുടെ പര്യായമായിരുന്നല്ലോ മുത്തുനബി. പാപക്കറകള്‍ തീണ്ടാത്ത, അതി വിശുദ്ധമായ ആ ജീവിതത്തിലെ ശ്രദ്ധേയമായ താളുകള്‍ വായനക്കാര്‍ക്കു മുമ്പില്‍ തുറക്കുന്നുവെക്കുകയാണ് ഈ കൃതി.
ചരിത്രം
വില: 120
Reviews
There are no reviews yet.