മാലാഖമാരായിട്ടല്ല മനുഷ്യരായിട്ടുതന്നെ (അഞ്ചാം പതിപ്പ് )
₹150.00
മാലാഖമാരായിട്ടല്ല
മനുഷ്യരായിട്ടുതന്ന
അബ്ദുല്ല മണിമല
അധിനിവേശിച്ച ശരീരത്തെ മാത്രമല്ല, അതിന്റെ പരിസര ജീവിതത്തെക്കൂടി അപഹരിച്ചെടുക്കുന്ന മാറാരോഗങ്ങളുടെ ലോകത്തൂടെയുള്ള ഒരു വൈദ്യ സഞ്ചാരത്തിന്റെ വേവും നാവും കുറിച്ച പുസ്തകം. പാലിയേറ്റീവ് പ്രസ്ഥാനത്തിന്റെയും നമ്മുടെ ജീവകാരുണ്യ വീക്ഷണങ്ങളുടെയും അന്തസത്തയെ അപ്പാടെ മാറ്റിയെഴുതുന്ന പാര്വശ്വവത്കൃതരുടെ അവകാശരേഖ.
Reviews
There are no reviews yet.