മഹത്തായ മാപ്പിള സാഹിത്യകൃതികൾ
₹90.00
മഹത്തായ മാപ്പിള സാഹിത്യകൃതികള്‍
അഷ്റഫ് പുന്നത്ത്
മഹാകവി മോയീന്‍കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ട്, മലപ്പുറം പടപ്പാട്ട്, സുജാഈ മൊയ്തു മുസ് ലിയാരുടെ സഫലമാല, കുഞ്ഞായീന്‍ മുസ് ലിയാരുടെ നൂല്‍മദ്ഹ്, ചേറ്റുവായ് പക്കീരിക്കുട്ടിയുടെ സൗഭാഗ്യസുന്ദരി മാല, പൈവളിക എ പി മുഹമ്മദ് മുസ് ലിയാരുടെ സാദാത്ത് മാല, മംഗലപ്പാട്ട്, പറവണ്ണ ചെമ്പയില്‍ കുഞ്ഞി മുഹ്യിദ്ദീന്റെ സിദ്ദീഖുല്‍ അക്ബര്‍ മാല, പുലിക്കോട്ടില്‍ ഹൈദറിന്റെ വെള്ളപ്പൊക്കമാല, കെ ടി മുഹമ്മദിന്രെ കോട്ടുപ്പള്ളി നേര്‍ച്ചപ്പാട്ട് കാഞ്ഞിരാല കുഞ്ഞിരായീന്റെ ബദ്ര് മാല, പി ടി ബീരാന്‍കുട്ടി മൗലവിയുടെ ഹജ്ജ് യാത്രാ കാവ്യം എന്നിവയാണ് ഈ കൃതിയില്‍ പഠനം വിധേയമാക്കപ്പെട്ട രചനകള്‍.
Reviews
There are no reviews yet.