മതേതര രാജ്യത്തെ മുസ്ലിം ജീവിതം
₹80.00
ധാരാളം പേർ ഇസ്ലാമിനെ അറിയാനും ഉൾക്കൊള്ളാനും കാരണമായത് മുസ്ലിം ഗുരുശ്രേഷ്ഠരുടെ വിശുദ്ധ ജീവിതവും വിശേഷവ്യക്തിത്വവും മൂലമാണ്. ശത്രുവിനെ മിത്രമാക്കി മാറ്റുന്ന ഉൽകൃഷ്ട സ്വഭാവമാണ് ഇസ്ലാം വിശ്വാസികളെ പഠിപ്പിക്കുന്നത്. ബഹുസ്വര സമൂഹത്തിൽ ജീവിക്കുന്ന മുസ്ലിമിന്റെ ഇടപെടലുകൾ ഏറെ ശ്രദ്ധയോടെയായിരിക്കണം എന്ന് മതം പഠിപ്പിക്കുന്നുണ്ട്. മറ്റുള്ളവർ ഇസ്ലാമിനെ തെറ്റിദ്ധരിക്കാൻ കാരണമാവുന്ന പ്രവർത്തനങ്ങളിൽ നിന്ന് പോലും വിശ്വാസികൾ മാറി നിൽക്കേണ്ടതുണ്ട്. ഒരു മുസ്ലിമിന്റെ ജീവിതം മുഴുവൻ മനുഷ്യരും പ്രകൃതിയും ജന്തുജാലങ്ങളും ആസ്വദിക്കാൻ പ്രാപ്തമായതാണ്. ബഹുസ്വര സമൂഹത്തിലെ ഒരു മുസ്ലിമിന്റെ ജീവിതം പറയുകയാണ് ഈ ലഘു പുസ്തകം.
രചന : അബ്ദുൽ ജലീൽ സഖാഫി ചെറുശോല
പേജ് : 54
വില : 70
Categories: Non-fiction, What's New, പഠനം
Reviews
There are no reviews yet.