മതം, രാഷ്ട്രം, ദേശീയത
₹250.00
ലോകം അഭിമുഖീകരിക്കുന്ന ദേശീയ, രാഷ്ട്രീയ സാഹചര്യങ്ങളെ/സമസ്യകളെ ഇസ്‌ലാമിക പ്രത്യയശാസ്ത്ര സങ്കൽപങ്ങളുടെ അടിസ്ഥാനത്തിൽ പഠനവിധേയമാക്കുന്ന പുസ്തകം. ലോകം പുനർ നിർമിക്കുന്നതിനുള്ള പരിശ്രമങ്ങൾക്കിടയിൽ ഇസ്‌ലാമിക രാഷ്ട്രീയ വീക്ഷണങ്ങളുടെ കാലികത ബോധ്യപ്പെടുത്തുന്ന കൃതി.
രചന : കാന്തപുരം എപി അബൂബക്ർ മുസ്‌ലിയാർ
പേജ് : 174
വില : 250
Categories: IPB, What's New, ബെസ്റ്റ് സെല്ലർ, മലയാളം, ലേഖനം
Reviews
There are no reviews yet.