ബീവി ഉമ്മു അയ്മൻ (റ )
₹100.00
ബീവി ഉമ്മു അയ്മന്‍(റ)
ജാബിര്‍ മലയില്‍
ആരും കേള്‍ക്കാത്ത ഒരു കഥ പറഞ്ഞു തരാമെന്ന് വല്യുപ്പ പറഞ്ഞിട്ടുണ്ട്. വെറുമൊരു കഥയല്ല, പ്രവാചക തിരുമേനിക്ക് സ്നേഹവും കരുതലും ആവേളം പകര്‍ന്നു നല്‍കിയ അടിമ സ്ത്രീയുടെ കഥ, അവര്‍ മുത്ത് നബിക്ക് പ്രിയപ്പെട്ട ഉമ്മയായി മാറിയ കഥ, ബീവി ഉമ്മുഅയ്മന്‍റെ കഥ, ഇനി എല്ലാ വ്യാഴാഴ്ചയും വല്യുപ്പ കുട്ടികള്‍ക്ക് വേണ്ടി പുതുമയാര്‍ന്ന കഥകള്‍ പറഞ്ഞു തരും.
Categories: തേൻ തുള്ളികൾ, ബാലസാഹിത്യം, മലയാളം
Reviews
There are no reviews yet.