ബസ്വറയിലെ ദിവ്യനക്ഷത്രം
₹60.00
റാബിയതുല്‍ അദബിയ(റ)
പുല്ലമ്പാറ ശംസുദ്ധീന്‍
ദരിദ്ര കുടുംബത്തിലാണ് റാബിയയുടെ ജനനം.
മാതാപിതാക്കളുടെ മരമത്തോടെ നാലു പെണ്‍കുട്ടികളുള്ള ആ കുടുംബം അനാഥകളായി. കൂട്ടത്തില്‍ ഇളയവളായ റാബിയയെ അടിമപ്പാളയത്തില്‍ വില്പന നടത്തിയാല്‍ ബാക്കിയുള്ളവര്‍ക്കെങ്കിലും വിശപ്പടക്കാമെന്ന് അവര്‍ കൂട്ടായ തീരുമാനത്തിലെത്തി. ഒടുവില്‍ റാബിയ അടിമയായി. പ്രാതികൂല്യങ്ങളെ ഇലാഹി സ്‌നേഹം കൊണ്ട് നിര്‍വീര്യമാക്കിയ പുണ്യവതി റാബിയയുടെ ത്യാഗനിര്‍ഭരമായ ജീവിത്തത്തിന്റെ അടരുകളിലൂടെയുള്ള സഞ്ചാരം.
പേജ് 42
Category: ചരിത്രാഖ്യായിക
Reviews
There are no reviews yet.