
പ്രാര്‍ത്ഥന അകവും തികവും
₹55.00
പ്രാര്‍ത്ഥന അകവും തികവും
ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി
ജീവിതത്തിലെ കയ്പ്പിലും കുരുക്കിലും വിശ്വാസവും പ്രാര്‍ത്ഥനയും പിടിക്കയറാക്കി നീന്തി കരകയറിയ ഒരുപാടു മനുഷ്യരുണ്ട്. ഹൃദയം തകര്‍ന്ന് ജീവിതം തന്നെ കുരുക്കിലേക്ക് വലിച്ചിട്ട ഹതഭാഗ്യരുമുണ്ട്. നിരാശാകയങ്ങളിലേക്കും മരണത്തിലേക്കും എടുത്തുചാടും മുമ്പ് പിന്തിരിപ്പിക്കുകയും ഉള്ളില്‍ തൂവെളിച്ചം തൂവുകയും ചെയ്യുന്ന ചില നിമിത്തങ്ങളുമുണ്ട്. കാരുണ്യവാനായ പ്രഞ്ചപരിപാലകന്റെ കൈനീട്ടങ്ങളാണ് ആ നിമിത്തങ്ങള്‍. പതയ്ക്കുന്ന പ്രാര്‍ത്ഥനാമനസ്സിന്റെ ഫലങ്ങളാണവ. എന്താണ് പ്രാര്‍ത്ഥനയുടെ അകം? തികവ്? ഇസ് ലാമിക വീക്ഷണം വിശദമാക്കുന്ന കൃതി.
Category: മലയാളം
Reviews
There are no reviews yet.