പ്രവാചകരുടെ മദീന
₹180.00
പ്രവാചകരുടെ മദീന രാഷ്ട്രം സമൂഹം സമ്പദ് വ്യവസ്ഥ
ഡോ. പി സക്കീര്‍ ഹുസൈന്‍
ഇസ്ലാമിക സംസ്കാരത്തിന്‍റെ പ്രഭവസ്ഥാനവും പ്രാപ്യസ്ഥാനവുമായ മദീനയുടെ യഥാര്‍ത്ഥനിലയും വിലയും അനാവ്യതമാക്കുന്ന അക്കാദമിക പഠനം. ചരിത്രത്തിന്‍റെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി ഉയിര്‍കൊണ്ട ഇസ്ലാമിക നാഗരികതകളുടെ മൂലബിന്ദുവായ മദീനയെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന ഉത്തമ പുസ്തകം. കേരളീയ മുസ്ലിം പാരമ്പര്യ-സാംസ്കാരിക പഠന മേഖലയില്‍ സാരവത്തായ പഠനങ്ങള്‍ നടത്തി ശ്രദ്ധേയനായ യുവഗവേഷകന്‍, ഡോ.പി സക്കീര്‍ ഹുസൈന്‍റെ തിരുനബിയുടെ മദീനയെക്കുറിച്ചുള്ള സാമൂഹ്യശാസ്ത്ര പഠനം.
Reviews
There are no reviews yet.