പരദേശി
₹120.00
പരദേശി
പുല്ലമ്പാറ ശംസുദ്ദീന്‍
യാത്ര, ദീര്‍ഘമായ യാത്ര. സത്യം തേടിയലഞ്ഞുള്ള യാത്ര. അഗ്നി പൂജകന്‍റെ മകനായി ജനിച്ചു. ഇഞ്ചീല്‍ പഠിച്ചു. യഥാര്‍ത്ഥ ഗുരുവിനെത്തേടി വീണ്ടും അലച്ചില്‍. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബിയെ (സ്വ) കണ്ടെത്തും വരെയുള്ള സല്‍മാനുല്‍ ഫാരിസിയുടെ സംഭവബഹുലമായ സുദീര്‍ഘമായ യാത്രയാണ് ഈ കൃതി.
Reviews
There are no reviews yet.