പച്ചമതം
₹80.00
പച്ചമതം
ഇസ് ലാമിന്റെ പരിസ്ഥിതി പാഠങ്ങള്‍
ഇസ്ഹാഖ് അഹ്‌സനി
ലോകം അവസാനിക്കുമെന്നറിയുന്ന സമയത്തും ഒരു തൈ കയ്യിലവശേഷിക്കുന്നുവെങ്കില്‍ അത് നടുന്നതിലാണ് വിശ്യാസി ശ്രദ്ധവെക്കേണ്ടതെന്നാണ് ഇസ് ലാമിക പാഠം.
അകാരണമായി ഒരു മരത്തിന്റെ കടയ്ക്കലെങ്കിലും മഴുവെച്ചവന് തലകീഴായി കിടന്ന് നരകശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നാണ് ഇസ് ലാമിലെ പ്രവാചകന്റെ ശാസന. മനുഷ്യന് വാസയോഗ്യമാക്കി തന്ന ഭൂമിയില്‍ നിങ്ങള്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കരുത് എന്ന് ഖുര്‍ആന്‍ താക്കീതു നല്‍കുകയും ചെയ്യുന്നുണ്ട്. മണ്ണ്, പര്‍തം, ജലം, നദി, മരങ്ങള്‍, കൃഷി എന്നിങ്ങനെ പരിസ്ഥിതിയും വിശ്വാസിയും ചേര്‍ന്നു നില്‍ക്കേണ്ട പരിസരങ്ങളെക്കുറിച്ചുള്ള ഇസ് ലാമിക പാഠങ്ങളിലേക്ക് ഗൗരവപൂര്‍വം വിരല്‍ ചൂണ്ടുകയാണ് ഈ കൃതി
Category: പഠനം
Reviews
There are no reviews yet.