തിരുസവിധം നബി അനുചരരുടെ ജീവിതം
₹130.00
തിരുനബിയെ(സ്വ) നേരില്‍ കാണാന്‍ സൗഭാഗ്യം സിദ്ധിച്ച സത്യവിശ്വാസികളാണ് സ്വഹാബികള്‍. അവരിലാരെ പിന്‍പറ്റിയാലും സന്മാര്‍ഗം പുല്‍കാമെന്ന് റസൂല്‍ ആശീര്‍വദിച്ച മഹാമാതൃകകള്‍. അവരെ അറിയാനും പഠിക്കാനും ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് ഈ പുസ്തകം. സ്വഹാബുകളില്‍ മുപ്പത് പ്രമുഖരുടെ ജീവിതം പകര്‍ത്തിവയ്കാനുള്ള സാര്‍ഥകമായ പരിശ്രമം.
ഒരു സംഘം ലേഖകര്‍
വില; 130
പേജ്; 132
Categories: What's New, ചരിത്രം, മലയാളം
Reviews
There are no reviews yet.