തവസ്സുല്‍ ഇസ്തിഗാസ ചരിത്രത്തോട് നേര്‍ക്കുനേര്‍
₹120.00
തവസ്സുല്‍ ഇസ്തിഗാസ
ചരിത്രത്തോട് നേര്‍ക്കുനേര്‍
കൊളത്തൂര്‍ അലവി സഖാഫി
ലോകത്തെങ്ങുമുള്ള ബഹുഭൂരിപക്ഷം ഇസ് ലാം വിശ്വാസികളെ ഇസ് ലാമില്‍ നിന്ന് തള്ളിപ്പുറത്താക്കാന്‍ പരിഷ്‌കൃത പൗരോഹിത്യം ബഹുദൈവാരാധനകളായി വ്യാഖ്യാനിച്ചുപോരുന്ന രണ്ടനുഷ്ഠാനങ്ങളാണ് തവസ്സുലും ഇസ്തിഗാസയും.
ഇസ് ലാമിക പ്രമാണങ്ങളിലും ചരിത്രത്തിലും ഇവ എങ്ങനെ സ്വീകരിക്കപ്പെട്ടു?
ഈ ചോദ്യം ചരിത്രത്തോട് നേര്‍ക്കുനേര്‍ അന്വേഷിക്കുന്ന ആശയപാഠങ്ങള്‍.
Category: പഠനം
Reviews
There are no reviews yet.