Weight | 50 kg |
---|---|
Dimensions | 22 × 13.5 × .4 cm |

തത്തമ്മേ പൂച്ച പൂച്ച – പൂച്ചക്കഥ-അല്പം കാര്യവും
₹150.00
പൂച്ചകള്‍ നമുക്കു സുപരിചിതരാണ്. പലരുടെയും അടുത്ത കൂട്ടുകാരാണ്. എന്നാല്‍ പൂച്ചകളെക്കുറിച്ചു നമുക്കെന്തറിയാം? പൂച്ചകളുടെ ജീവിത രീതികളെ പറ്റി, അവയുടെ കുടുംബ സംവിധാനത്തെ പറ്റി, അവയുടെ വിനോദങ്ങളെയും സാമര്‍ത്ഥ്യത്തെയും പറ്റി…? രസകരമായ പൂച്ചക്കഥകളിലുടെ പൂച്ചകളുടെ ജീവിതം അടുത്തറിഞ്ഞ് തയാറാക്കിയ രചനയാളിത്. രസകരമായ ആവിഷ്കാരം. പഠനാര്‍ഹമായ കണ്ടെത്തലുകള്‍!
മുഹമ്മദ് പാറന്നൂര്‍
വില: 110
ബാലസാഹിത്യം
പേജ് 111
Categories: What's New, തേൻ തുള്ളികൾ, ബാലസാഹിത്യം, മലയാളം
Additional information
Reviews (0)
Be the first to review “തത്തമ്മേ പൂച്ച പൂച്ച – പൂച്ചക്കഥ-അല്പം കാര്യവും” Cancel reply
Reviews
There are no reviews yet.