തണല്‍ വീട് തിരുനബി കഥകള്‍
₹70.00
തണല്‍ വീട് തിരുനബി കഥകള്‍
അബ്ദുല്ല പേരാമ്പ്ര
മുത്ത് നബിയുടെ തെളിനീര്‍ പോലുള്ള ജീവിതത്തില്‍ നിന്ന് പകര്‍ത്തുകയായിരുന്നു പ്രയിപ്പെട്ട അനുയായികള്‍. ജീവിതം മുഴുവന്‍ ധാരാളം മാതൃകകള്‍ കൊണ്ട് സ്നേഹപൂര്‍പ്പം ഇടപെട്ട തിരുനബിയുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സംഭവങ്ങള്‍ തെരഞ്ഞെടുത്ത് കുട്ടികള്‍ക്ക് വേണ്ടി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തില്‍
Categories: തേൻ തുള്ളികൾ, ബാലസാഹിത്യം, മലയാളം
Reviews
There are no reviews yet.