ജീവിക്കുന്ന പ്രവാചകന്‍
₹70.00
ജീവിക്കുന്ന പ്രവാചകന്‍
ഡോ. മുഹമ്മദ് ഫാറൂഖ് ബുഖാരി
പറയപ്പെടുന്നു മുത്തുനബി മദീനയിലാണ് ജീവിക്കുന്നതെന്ന് ശരിയല്ല. അവിടുന്ന് വിശ്വാസികളുടെ ഹൃദയത്തില്‍ നിത്യമായി വസിക്കുകയാണ്.
അഹ്‌മദ് രിളാഖാന്‍
എന്നോ മറഞ്ഞുപോയ ഒരു പ്രവാചകനെയല്ല ആരും വീക്ഷിക്കുന്നത്. ഇപ്പോഴും ജീവിക്കുന്ന തിരുനബിയെയാണ്. പ്രവാചകന്‍ ജീവിക്കുന്നു, ഓരോ വിശ്വാസിയുടെയും ഹൃദയത്തില്‍ കര്‍മങ്ങളില്‍ ആഘോഷങ്ങളില്‍, ആലോചനകളില്‍ എന്നു തുടങ്ങി എവിടെയും. മുഹമ്മദ് നബി(സ്വ) ഖബ്‌റില്‍ ജീവിച്ചുകൊണ്ടിരിക്കുന്നു എന്ന പ്രമേയത്തില്‍ ഇമാം ഇബ്‌നു ഹജര്‍ അല്‍ഹയ്തമി എഴുതിയ കവിതയുടെ ആസ്വാദനക്കുറിപ്പ്.
Category: ചരിത്രം
Reviews
There are no reviews yet.