ഖുർആൻ പറഞ്ഞകഥ ബർസീസ്
₹70.00
ഖുര്‍ആന്‍ പറഞ്ഞ കഥ ബര്‍സീസ്
സി പി ശഫീഖ് ബുഖാരി
ഖുര്‍ആന്‍ കഥകള്‍ നല്ല പാഠങ്ങളാണ്. ധിക്കാരികളുടെ പതനവും വിശ്വാസികളുടെ വിജയവുമാണ് ഉള്‍സാരം. കുട്ടികളില്‍ നډയുണരാന്‍ പാകത്തിലെഴുതിയ കൊച്ചു ആഖ്യാനമാണ് ഈ പുസ്തകം.
Categories: തേൻ തുള്ളികൾ, ബാലസാഹിത്യം, മലയാളം
Reviews
There are no reviews yet.