
കുഞ്ഞാമി
₹60.00
നൗഫൽ ഫാറൂഖ്
അബവാഇന്റെ നീലാകാശത്തിൽ പിടഞ്ഞു വീണൊരു കരച്ചിലിന്റെ ജീവനുള്ള തുടിപ്പാണ് കുഞ്ഞാമി എന്ന നാലാം ക്ലാസുകാരി. അവളെ തനിച്ചാക്കി മരിച്ചു പോയ ഇപ്പച്ചിയോട് അവളിനി മിണ്ടില്ല. വളപ്പൊട്ടുകൾ ചേർത്തു വെച്ച തന്റെ അനാഥ ബാല്യത്തിലേക്ക് കടന്നുവരുന്ന പ്രളയവും പെരുമഴക്കാലവും ആ പെൺകുട്ടി അതിജീവിക്കുമോ ? എങ്കിൽ – നിരാർദ്രതയുടെ ഈ കരിഞ്ഞ മണ്ണിലും കനിവിന്റെ ഒരായിരം അക്ഷരകഥകൾ അവൾ ഉപജീവിക്കും.
Categories: What's New, തേൻ തുള്ളികൾ, മലയാളം
Reviews
There are no reviews yet.