കശ്മീര്‍ അസം അട്ടിമറിക്കപ്പെട്ട ജനാധിപത്യം വഞ്ചിക്കപ്പെട്ട ജനത
₹90.00
കശ്മീര്‍ അസം അട്ടിമറിക്കപ്പെട്ട ജനാധിപത്യം വഞ്ചിക്കപ്പെട്ട ജനത
കാസിം ഇരിക്കൂര്‍
കശ്മീരും അസമും ഇന്ന് രാജ്യത്തിനു മുന്നിലെ ചോദ്യചിഹ്നങ്ങളാണ്. ഒരിടത്ത് പൗരന്‍മാര്‍ക്ക് ഭരണഘടന പ്രദാനം ചെയ്യുന്ന അവകാശങ്ങള്‍ കവര്‍ന്നെടുക്കുമ്പോള്‍, മറ്റൊരിടത്ത് പൗരത്വം തന്നെ തട്ടിയെടുക്കുന്നു. കശ്മീരിന്‍റെയും അസമിന്‍റെയും ചരിത്രവും രാഷ്ട്രീയവും വിലയിരുത്തുകയാണ്.
Reviews
There are no reviews yet.