കപട ദേശീയതയുടെ നായാട്ടുകൾ
₹180.00
കപട ദേശീയതയുടെ നായാട്ടുകള്‍
കെ കെ ജോഷി
അല്‍പായുസ്സെങ്കിലും ഉഗ്രരുപിയാണ് ഫാഷിസം. കോര്‍പറേറ്റിസത്തിന്‍റെ തണലില്‍ മുളച്ചുപൊന്തും. കപട ദേശീയതയുടെ മറവില്‍ തഴച്ചുവളരും. പ്രതിരോധങ്ങളെ തകര്‍ക്കും. സംവാദങ്ങളെ ഭയക്കും. ലക്ഷണമൊത്ത ഫാഷിസത്തിലേക്ക് ഇന്ത്യന്‍ ജനാധിപത്യം കുപ്പുകുത്തിയതിന്‍റെ നാള്‍വഴികള്‍ രേഖപ്പെടുത്തുന്നു.
Reviews
There are no reviews yet.