ഔദാര്യമല്ല പൗരത്വം
₹160.00
ഔദാര്യമല്ല പൗരത്വം
അനില്‍ കുമാര്‍ എ വി
അവസാനത്തെ അതിരും കടന്ന്, ഇനി നമ്മള്‍ എവിടേക്ക് പോകണം? അവസാനത്തെ ആകാശവും കഴിഞ്ഞ് പറവകള്‍ പിന്നെങ്ങോട്ട് പറക്കണം?
അവസാനശ്വാസവും വലിച്ചെടുത്ത ശേഷം ചെടികള്‍ എവിടെ ഉറങ്ങണം?
ചോരച്ചോപ്പുള്ള മൂടല്‍മഞ്ഞിനാല്‍ നാം നമ്മുടെ പേരുകള്‍ അടയാളപ്പെടുത്തുന്നു നമ്മുടെ മാംസം കൊണ്ട് നാം സ്തുതിഗീതകം അവസാനിപ്പിക്കുന്നു ഇവിടെ നമ്മള്‍ മരിക്കും ഇവിടെ, ഈ അവസാന പന്ഥാവില്‍ ഇവിടെയോ അവിടെയോ നമ്മുടെ ചോര ഒലിവ് മരങ്ങള്‍ നടും.
മഹ്മൂദ് ദര്‍വീഷ്
Reviews
There are no reviews yet.