
ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ (റ.അ.)
₹130.00
ഡോ. സഈദ് റമദാന്‍ ബൂത്വി
വിവര്‍ത്തനം: അജ്മല്‍ മുഹമ്മദ് ഉളിയില്‍
ഇസ് ലാമിക ജ്ഞാന ലോകത്തെ അതുല്ല്യ സാന്നിദ്ധ്യം ആഇശ ബീവിയെ സമഗ്രമായി അവതരിപ്പിക്കുന്ന കൃതി. ഓറിയന്റലിസ്റ്റ് വിമര്‍ശനങ്ങളെ കൃത്യമായി വിശകലനം ചെയ്ത് ഇസ് ലാമിലെ സ്ത്രീയെ നിര്‍വചിക്കുകയാണ് ഡോ. സഈദ് റമദാന്‍ ബൂത്വി. ആഇശ ബീവിയെ അധികരിച്ച് ഹ്രസ്വവും ദീര്‍ഘവുമായ ധാരാളം രചനകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈ കൃതിക്ക് രൂപം കൊടുക്കാന്‍ മുതിര്‍ന്നതിന്റെ മൂലകൃതിയില്‍ നിന്നും ആശയ ചോരണം സംഭവിക്കാതെ ലളിതമായ വായനാനുഭവം സാധ്യമാക്കി ആ അമൂല്യ യജ്ഞത്തെ മലയാളിത്തിലേക്ക് ഭാഷാന്തരപ്പെടുത്തിയിരിക്കുകയാണ്.
വില; 100
പേജ്; 92
Categories: What's New, ചരിത്രം, മലയാളം
Reviews
There are no reviews yet.