ഇ൦റൂഉൽ ഖൈസിന്റെ മുഅല്ലഖ :
₹280.00
ഇ൦റൂഉൽ ഖൈസിന്റെ മുഅല്ലഖ :
വിവര്‍ത്തനം-വ്യാഖ്യാനം-പദ്യാവിഷ്കാരം
മമ്മുട്ടി കട്ടയാട്
‘പൂര്‍വ്വ ഇസ് ലാമിക’ കാലഘട്ടത്തിലെ അതിപ്രിശസ്തമായ ഏഴു തൂക്കു കാവ്യങ്ങളിലെ ആദ്യത്തെ കാവ്യമായ ‘ഇംറുല്‍ ഖൈസിന്‍റെ ഖിഫാനബ്കി’ യുടെ പദാനുപദ വിവര്‍ത്തനവും അറബിയിലും മലയാളത്തിലുമുള്ള വ്യാഖ്യാനങ്ങളും മലയാള പദ്യാവിഷ്കാരവും ഒരേ പുസ്തകത്തില്‍ ഇദം പ്രഥമമായി അവതരിപ്പിക്കുന്നു: മമ്മുട്ടി കട്ടയാടിന്‍റെ മാസ്മരിക തൂലികയിലൂടെ. ക്ലാസിക്കല്‍ അറബി പഠിക്കുന്നവര്‍ക്കും ഇതു നല്ലൊരു മുതല്‍ക്കൂട്ടായിരിക്കും.
Reviews
There are no reviews yet.