ഇഹ്‌യാ ഉലൂമിദ്ദീൻ സംഗ്രഹം
₹380.00
ഇഹ്‌യാ ഉലൂമിദ്ദീൻ സംഗ്രഹം
ഹബീബ് ഉമര്‍ ഹഫീള് യമന്‍
അല്ലൂഹവിന്‍റെ വഴിയേ കടന്നു പോകുന്നവര്‍ക്ക് ഇമാം ഗസ്സാലി(റ) യുടെ ഇഹ്യ ഒഴിവാക്കാനാകില്ല.
എന്നാല്‍ നാല് ഭാഗങ്ങളില്‍ നാല്‍പ്പത് അധ്യായങ്ങളായി ക്രമപ്പെടുത്തിയ ഇഹ്യയുടെ ആഴം പലരേയും കുഴക്കുന്നു. അവര്‍ക്ക് വേണ്ടിയാണ് ഇഹ്യയുടെ മൂന്നാം ഭാഗത്തിന്‍റെ ഈ ലളിത സംഗ്രഹം. വിനാശകാരികളായ അഞ്ച് തിډകളെ കുറിച്ചാണ് ഈ ഭാഗം.
Categories: ആത്മജ്ഞാനം, മലയാളം
Reviews
There are no reviews yet.