

ഇസ്ലാം
₹2,600.00
ഇസ് ലാം – നാല് വാല്യങ്ങൾ
ചീഫ് എഡിറ്റര്‍ പൊډള അബ്ദുല്‍ഖാദിര്‍ മുസ് ലിയാര്‍
അഭിമാനാര്‍ഹമാണ് ഭൂമിയില്‍ മനുഷ്യജീവിതത്തിന്റെ ഭാഗധേയം. അവന് പ്രപഞ്ചാധികാരികളുടെ പ്രതിനിധിയാണ്. ഈ പ്രതിനിധിയെക്കുറിച്ച് സ്രഷ്ടാവ് മാലാഖമാരോട് അഭിമാനപൂര്‍വം സംസാരിച്ചത് വേദ പ്രമാണത്തിലൂണ്ട്. അപ്പോള്‍ വ്യര്‍ഥമല്ല മനുഷ്യജډം. എന്താണ് മനുഷ്യജീവിതത്തെ ഇത്രമേല്‍ ഊര്‍ജസ്വലമാക്കുന്ന വ്യവസ്ത? ഋജുവായ മനുഷ്യജീവിതത്തില്‍ നിന്ന് പ്രപഞ്ചമാകെ പടരുന്ന ഇസ് ലാമിക വ്യവസ്ഥിതിക്ക് ഒരാമുഖം. പതിനഞ്ചു വാള്യങ്ങളില്‍. ആദ്യ നാല് വാല്യങ്ങൾ ആണ് ഇപ്പോൾ വിപണിയിൽ ഉള്ളത് .ഒരു വാല്യത്തിന് 650 രൂപ .നാല് വാല്യത്തിന് 2600 രൂപയും
Reviews
There are no reviews yet.