

ഇസ്ലാമിക പ്രബോധനം വഴിയും രീതിയും
₹130.00
ഇമാം അബ്ദുല്ലാഹില്‍ ഹദ്ദാദ് (റ)
ഇസ് ലാമിക പ്രബോധനം വഴിയും രീതിയും
വിവര്‍ത്തനം
നജീബ് നൂറാനി
മലയാളി മുസ് ലിമിന്‍റെ ക്രയാത്മക ജീവിതം സാധ്യമാക്കിയ മഖ്ദൂമിയന്‍ രീതി ഹള്റമീ സമ്പ്രദായത്തിന്‍റെ ഫലമാണ്. ഹള്ര്‍ മൗത്തിലെ അധ്യാത്മിക പാരമ്പര്യത്തിന്‍റെ ഏറ്റവും വിശ്രുതമായ നാമനാണ് അബ്ദുല്ലാഹില്‍ ഹദ്ധാദ് (റ).
ബോധ്യപ്പെടുത്തുകയും അവിടെ അവലംബിക്കേണ്ട രീതിശാസ്ത്രം വരച്ചുകാണിക്കുകയും ചെയ്യുന്ന ഹദ്ദാദ് (റ) വിന്‍റെ ഈ കൃതി പ്രബോധന ദൗത്യം ജീവനോളം കടപ്പെട്ടതാണെന്ന് വരച്ചിടുന്നു.
Categories: പഠനം, ബെസ്റ്റ് സെല്ലർ, മലയാളം
Reviews
There are no reviews yet.