
ഇസ്ലാമിക പാരമ്പര്യവും നവീനവാദവും
₹50.00
ഇമാം മുസ്ത്വഫ അശ്ശത്വിയ്യ്
വിവര്‍ത്തനം: ഇ കെ മുഹമ്മദ് നൂറാനി
നശീകരണാത്മക പ്രത്യയശാസ്ത്രത്തെയാണ് മുസ് ലിം നവീന പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെക്കുന്നത്. പാരമ്പര്യ ബോധനങ്ങളെ ബോധപൂര്‍വം തമസ്കരിച്ചുകൊണ്ട് വളര്‍ന്നുവന്ന ഇത്തരം മൂവ്മെന്റുകളുടെ ആശയാവലികളെ ചോദ്യം ചെയ്യുകയാണ് ഈ കൃതി. ഹമ്പലി മദ്ഹബിന്റെ ധൈഷണിക സ്രോതസ്സില്‍ നിന്നും കൊണ്ടാണ് ഇമാം മുസ്ത്വഫ അശ്ശതിയ്യ് നവീനവാദക്കാരുടെ നിലപാടുകളോട് നിഷേധാത്മകമായി ഇടപെടല്‍ നടത്തുന്നത്. പാരമ്പര്യ ആദര്‍ശത്തെ ഹൃസ്വമായും സരളമായും പ്രതിപാദിക്കുന്ന ഈ പുസ്തകം തക്ഫീരിയന്‍ സാഹിത്യഗണത്തിന് (Heresiography) ഒരു സവിശേഷ സമ്പാദ്യമാവുമെന്നതില് സന്ദേഹമില്ല. മുസ് ലിം തിയോളജിക്കകത്തെ വഹ്ദതുല്‍ വുജൂദിനെ അന്വേഷിക്കുന്ന ഉപസംഹാര ഭാഗം വായനക്കാരെ അധ്യാത്മിക ഉള്കൊഴ്ചയിലേക്ക് പ്രചോദിപ്പിക്കാനുതകുന്നതാണ്.
പേജ്; 44
വില; 50
Categories: What's New, പഠനം, മലയാളം, വിവർത്തനം
Reviews
There are no reviews yet.