

ഇമാം മാലിക്
₹50.00
ഇമാം മാലിക്
സയ്യിദ് സ്വലാഹിദ്ദീന്‍ ബുഖാരി
ഇസ്ലാമിക വിഷയങ്ങളില്‍ ഇമാം ക്ലാസെടുക്കുന്നത് ഭരണാധികാരികളെ വല്ലാതെ ചൊടിപ്പിച്ചു. ഭരണാധികാരിയുടെ താല്പര്യങ്ങള്ക്കനുസരിച്ച് മതം വ്യാഖ്യാനിക്കാന്‍ ഇമാം ഒരുക്കമല്ലായിരുന്നു. ഫലം ക്രൂരമായ പീഡനമായിരുന്നു. അതെല്ലാം ഇമാം ക്ഷമയോടെ നേരിട്ടു. ഇമാം മാലിക്(റ) വിന്റെ ജീവിതം ഈ കൃതിയില്‍ വായിക്കാം
Categories: ചരിത്രം, തേൻ തുള്ളികൾ, മലയാളം
Reviews
There are no reviews yet.