ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പൽ
₹60.00
ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പൽ
സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി
സത്യം തുറന്ന് പറഞ്ഞതിന്‍റെ പേരില്‍ ഭരണകൂടത്തിന്‍റെ നിരന്തര പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ഇമാം അഹ്മദ്ബ്നു ഹമ്പല്‍(റ) വിന്. പല ജയിലുകളിലായി ഏകാന്ത തടവിന് വിധേയനായിട്ടുണ്ട് ഇമാം. ആദര്‍ശത്തോടുള്ള പ്രതിബദ്ധത നിറഞ്ഞു നിന്ന ഉജ്ജ്വലമായ ജീവിതം ഈ കൃതിയില്‍ വായിക്കാം.
Categories: ചരിത്രം, തേൻ തുള്ളികൾ, മലയാളം
Reviews
There are no reviews yet.