ഇബ്‌റാഹീം ഇബ്‌നു അദ്ഹം ചരിത്രകഥ
₹120.00
ഇബ്‌റാഹീം ഇബ്‌നു അദ്ഹം ചരിത്രകഥ
ഇസ്സുദ്ദീന്‍ പൂക്കോട്ടുചോല
നടന്നു നടന്ന് ഒരു ശ്മശാനത്തിലാണ് എത്തിയത്. അവിടെ ഒരു മയ്യിത്ത് സംസ്‌കരണം നടക്കുന്നുണ്ട്. ആളുകളൊക്കെ നോക്കി നില്‍ക്കെ പെട്ടെന്ന് ഒരു ഖബറ് പൊട്ടിപ്പിളര്‍ന്നു! അതില്‍ നിന്നൊരാള്‍ പുറത്തേക്കിറങ്ങിവന്നു അസ്സലാമു അലൈക്കും ഖബ്‌റാളി ഇബ്‌റാഹീം ഇബ്‌നു അദ്ഹം(റ)ന് സലാം ചൊല്ലി. സംഭവം അവിടെ കൂടിയവരെല്ലാം മിഴിച്ചു നിന്നു. അവര്‍ ഖബ്‌റാളിയെയും ഇബ്‌നു അദ്ഹമിനെയും(റ) മാറിമാറി നോക്കി. എന്തിനാ പുറത്തിറങ്ങി പോന്നത്? ഇബ്‌നു അദ്ഹം (റ) അയാളോടു ചോദിച്ചു. താങ്കളെ നേരില്‍ കാണാനൊരു അവസരം തരണമെന്ന് ഞാന്‍ പടച്ചവനോട് പറഞ്ഞിരുന്നു. ഇപ്പോഴാണ് സാഹചര്യമൊത്തത്. അധികാരത്തിന്റെ രാജകീയ സൗകര്യങ്ങലുപേക്ഷിച്ച് അല്ലാഹുവിന്റെ ഇഷ്ടദാസനായി മാറിയ ഇബ്‌റാഹീം ഇബ്‌നു അദ്ഹമിന്റെ ജീവിതകഥ.
Category: ചരിത്രം
Reviews
There are no reviews yet.