ഇന്ത്യന്‍ ഭരണഘടന അതിജീവനത്തിന്റെ ആത്മകഥ
₹60.00
ഇന്ത്യന്‍ ഭരണഘടന അതിജീവനത്തിന്റെ ആത്മകഥ
കെ കെ ജോഷി
പതിറ്റാണ്ടുകള്‍ക്കപ്പുറം രാജ്യത്ത് സംഭവിക്കാനിരിക്കുന്ന
ആപത്കരമായ വഴിത്തിരിവുകളെക്കൂടി മുന്നില്‍ കണ്ടിരുന്നു
ഭരണഘടനാ ശില്പികള്‍ എന്നു നിസ്സംശയം പറയാം.
ദീര്‍ഘദൃഷ്ടികളായ മഹാമനീഷികളുടെ ധിഷണയും
വൈഭവവും അത്യധ്വാനവുമാണ് ഇന്ത്യന്‍ ഭരണഘടനയുടെ മൂലധനം.
ഇന്ത്യയെന്ന ഉല്‍കൃഷ്ടമായ ആശയത്തെ ഇന്നും
സംരക്ഷിച്ചു നിര്‍ത്തുന്നത് ഭരണഘടനയാണ്.
പതിറ്റാണ്ടുകള്‍ക്കിപ്പുറം സംഭവിക്കാനിരിക്കുന്ന
ആപത്കരമായ വഴിത്തിരിവുകളെക്കൂടി മുന്നില്‍
ക@ണ്ടിരുന്നു ഭരണഘടനാ ശില്പികള്‍.
മതനിരപേക്ഷതയും ജനാധിപത്യവും ഇടര്‍ച്ചകള്‍
നേരിടുന്നുവെങ്കിലും ഇന്ത്യ തോറ്റുപോകില്ലെന്ന്
ഭരണഘടന നമ്മെ ഓര്‍മിപ്പിക്കുന്നു.
ജനാധിപത്യം അധീരമായിപ്പോകുന്ന രാഷ്ട്രീയ
നേരങ്ങളില്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാന്‍
പ്രചോദിപ്പിക്കുന്ന പുസ്തകമാണിത്.
Reviews
There are no reviews yet.