സുലൈമാന്‍ സഖാഫി മാളിയേക്കല്‍
അധ്യാത്മിക മഹത്തുക്കളെക്കുറിച്ച് ഇസ് ലാമിക സമൂഹത്തിനുള്ള മതിപ്പ് കാട്ടിയതില്‍ ജീവല്‍പ്രധാന പങ്കുവഹിച്ചവരെ പുഛിക്കുകവഴി ഇസ് ലാമിന്റെ പ്രകാശം ഊതിക്കെടുത്താനും മതനവീകരണ വാദികള്‍ ശ്രമിച്ചുവരുന്നു. ഈ തിക്തസത്യം മുന്നില്‍കണ്ട് അതിനെ പ്രതിരോധിക്കാനും അധ്യാത്മികാശയങ്ങളെ പ്രകാശനം ചെയ്യാനുമുള്ള ത്യാഗപരിശ്രമങ്ങളുടെ ഫലമാണ് ഈ കൃതി. ഇപ്പോള്‍ ഒന്നും രണ്ടും ഭാഗങ്ങള്‍ ഒന്നിച്ച് മൂന്നാം പതിപ്പായി പ്രസിദ്ധീകരിക്കുന്നു.
Reviews
There are no reviews yet.