അപ്പൂപ്പൻതാടിയുടെ യാത്ര (Appooppanthadiyude Yathra)
₹120.00
മക്കയുടെയും മദീനയുടെയും ആകാശത്ത് കൂടെ അപ്പൂപ്പൻതാടിയുടെ യാത്ര തുടരുകയാണ്. ഇടയ്ക്കിടെ മാനംമുട്ടെ പറന്നും മണ്ണിലിറങ്ങി ഒട്ടേറെ കൂട്ടുകാരെ കണ്ടും കഥകൾ പറഞ്ഞു രസിച്ചുമുള്ള മരുഭൂസഞ്ചാരം. ആട്ടിൻകുട്ടിയും മരമുത്തച്ഛനും തുന്നാരം കുരുവിയും വണ്ണാത്തിക്കിളിയും അവർക്കറിയുന്ന മുത്തുനബിയുടെ കഥകൾ അപ്പൂപ്പൻ താടിക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. കുട്ടികൾക്കു വേണ്ടി അവരുടെ ഭാവനക്കിണങ്ങുന്ന ഭാഷയിൽ നബി ചരിത്രം അവതരിപ്പിക്കുന്നു ഈ പുസ്തകം. അപ്പൂപ്പൻതാടിയുടെ യാത്ര മൂന്നാം ഭാഗം.
രചന : മജീദ് അരിയല്ലൂർ
പേജ് (Multi Color) : 50
വില : 120
Categories: IPB, What's New, തേൻ തുള്ളികൾ, മലയാളം
Reviews
There are no reviews yet.