തിരുനബി കഥകള്‍ അപ്പൂപ്പന്‍താടിയുടെ യാത്ര
₹100.00
തിരുനബി കഥകള്‍
അപ്പൂപ്പന്‍താടിയുടെ യാത്ര
മരുഭൂമിയിലൂടെ പറന്നു നടക്കുകയായിരുന്നു അപ്പൂപ്പന്‍താടി. കൗതുകമുല്ളഒട്ടേറെ കാഴ്ചകള്‍ കണ്ടും രസകരമായ ധാരാളം കഥകള്‍ കേട്ടും സ്നേഹമുള്ള കുറേ കൂട്ടുകാരെ അറിഞ്ഞും അപ്പൂപ്പന്‍താടി മരുഭൂമിയിലൂടെ നടത്തിയ യാത്രവിവരണമാണ് ഈ പുസ്തകം. കുട്ടികള്‍ക്ക് വേണ്ടിയുള്ള മുത്ത് നബികഥകള്‍
Categories: തേൻ തുള്ളികൾ, പഠനം, മലയാളം
Reviews
There are no reviews yet.