ശരീഫ് സിദ്ദീഖി ബ്രിസ്ബന്‍
അനാഥന്, ആട്ടിടയന്, കച്ചവടക്കാരന് നയതന്ത്രജ്ഞന്, ആസൂത്രകന്‍, പടയാളിയും പടത്തലവനും, ഭരണാധിപന്, അധ്യാപകന്, അന്വേഷി. ഭാവപ്പകര്‍ച്ചകളില്‍ മിഴിവേറുന്ന പ്രവാചക ജീവിതം ഒരുവട്ടംകൂടി വായിച്ചുനോക്കുകയാണിവിടെ. അസാധാരണവും എന്നാല്‍ ആര്‍ക്കും പ്രാവ്യമാകുകയും ചെയ്യുന്നൊരു സാധാരണത്തമുണ്ടിവിടെ. പകര്‍ത്താനും പഠിച്ചെടുക്കാനും നമുക്കുമാവുന്ന ആ പാഠങ്ങള്‍ പങ്കുവെക്കാനാണീ വായന.
പേജ് 243
Reviews
There are no reviews yet.