അടിമജീവിതം
₹90.00
അടിമജീവിതം
പുല്ലമ്പാറ ശംസുദ്ദീന്‍
അടിമയുടെ സ്വാതന്ത്രം യജമാനന്‍ അനുവദിക്കുന്നത്രയുമാണ്. പല യജമാനډാരിലുടെ കൈമാറി പലതരം പീഢനങ്ങളിലൂടെയുള്ള യാത്രയാണ് അടിമജീവിതം. യഥാര്‍ത്ഥ യജമാനനെ ഓര്‍ത്ത് കയ്യെത്തും ദൂരത്തുള്ള സുഖാവസരം വേണ്ടെന്ന് വെക്കുകയും അതിലൂടെ വീണ്ടും വീണ്ടും കൊടിയ പീഢനങ്ങളേറ്റു വാങ്ങേണ്ടി വരികയും ചെയ്യുന്ന ഒരിടിമയുടെ ജീവിതകഥയെ ആഖ്യാനിക്കുകയാണിവിടെ.
Reviews
There are no reviews yet.